പിടിച്ചുപറി കേസ്..ഒന്നാംപ്രതി പൊലീസ് പിടിയിൽ….

പിടിച്ചുപറി കേസിലെ ഒന്നാംപ്രതി കഴക്കൂട്ടം പോലീസിന്റെ പിടിയിൽ . മുട്ടത്തറ ശിവജി ലൈനിൽ പുതുവൽ പുത്തൻവീട്ടിൽ വിഷ്ണുവിനെയാണ് പിടിച്ചുപറി കേസിൽ പോലീസ് പിടിച്ചത്. ആൾക്കാരെ തടഞ്ഞുനിർത്തി മദിച്ചതിനുശേഷം പണം പിടിച്ചുപറിക്കുന്ന രീതിയാണ് വിഷ്ണുവിന് ഉള്ളത് . ബൈക്കിൽ സഞ്ചരിച്ചിരുന്ന അരവിന്ദന്റെയും ഉണ്ണിയുടെയും സ്വർണ്ണക്കമ്മലും 4000 രൂപയും പിടിച്ചുപറിച്ച കേസിലാണ് മാക്കാൻ എന്നറിയപ്പെടുന്ന ഉണ്ണി കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.

Related Articles

Back to top button