പാലക്കാട് വാളയാര്‍ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി..തിരച്ചിൽ….

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി.മണ്ണാര്‍ക്കാട് സ്വദേശി ഡാനിഷ് അലി (18)യെയാണ് കാണാതായത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ഡാനിഷ് ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. വിവരമറിഞ്ഞ് കഞ്ചിക്കോട് അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. കോയമ്പത്തൂരിൽ ബിടെക് വിദ്യാര്‍ത്ഥിയാണ്.

Related Articles

Back to top button