പാചക വാതക സിലിണ്ടറിന് വില കുറച്ചു…

പാചക വാതക സിലിണ്ടറിന്റെ വിലയിൽ കുറവ് .പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നിട്ടുള്ളതായി കമ്പനികൾ അറിയിച്ചു .വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത് .ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 19 രൂപയാണ് കുറിച്ചിരിക്കുന്നത് .അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Related Articles

Back to top button