പാചക വാതക വില കുത്തനെ കുറച്ച് കമ്പനികൾ
രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ വിപണന കമ്പനികൾ. 19 കിലോഗ്രാം കൊമേഴ്സ്യൽ എൽ.പി.ജിയുടെ സിലിണ്ടറിന് 115.50 രൂപ കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 1,744 രൂപയാണ് പുതിയ വില.