പാചകവാതക വില കുറച്ചു
പാചകവാതകത്തിന് വില കുറച്ചു. വാണിജ്യ സിലിണ്ടറുകളുടെ വില 101 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതോടെ 19 കിലോ സിലിണ്ടറിന് വില 1902 രൂപ 50 പൈസ ആയി മാറി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വിലയിൽ മാറ്റമില്ല.