പരസ്യചിത്രത്തില്‍ അഭിനയിക്കാൻ വിളിച്ചു.. ചെന്നൈയില്‍ മലയാളി മോഡലിനെതിരെ പീഡന ശ്രമം…

മലയാളി മോഡലിന് നേരെ പീഡന ശ്രമം. ചെന്നൈയില്‍ പരസ്യചിത്രത്തില്‍ അഭിനയിക്കാനെന്ന് കാട്ടി വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.. പരസ്യചിത്രത്തിന്‍റെ കഥ ചര്‍ച്ച ചെയ്യാൻ വേണ്ടിയാണ് ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയത്. ഇതിന് ശേഷം പീഡിപ്പിക്കാൻ ശ്രമം നടത്തുകയായിരുന്നു. മുറിയില്‍ നിന്ന് ഓടിയിറങ്ങി രക്ഷപ്പെട്ട യുവതി റോയപ്പെട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പരസ്യ ഏജന്‍റായി പ്രവര്‍ത്തിച്ചുവരുന്ന സിദ്ധാര്‍ത്ഥ് എന്നയാള്‍ പിടിയിലായിട്ടുണ്ട്

Related Articles

Back to top button