പമ്പയിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ 9 വയസ്സുകാരിയെ രക്ഷപ്പെടുത്തി…

കോട്ടയം: പമ്പയിൽ കുളിക്കുമ്പോള്‍ മുങ്ങിപ്പോയ ഒൻപതു വയസ്സുകാരിയെ രക്ഷപ്പെടുത്തി. പമ്പാ സ്നാനക്കടവിൽ കുളിക്കുകയായിരുന്ന 9 വയസുള്ള ധന്യയാണ് കുഴിയിൽ അകപ്പെട്ടത്. ഉടൻ തന്നെ അവിടെ ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി എം മഹേഷാണ് കുട്ടിയെ രക്ഷിച്ചത്. തമിഴ്നാട് ശിവഗംഗ ജില്ലയിലെ ദേവകോട്ട സ്വദേശിനിയാണ് ധന്യ.

Related Articles

Back to top button