നീല കാർ മാർട്ടിന്റേതല്ല…സ്ഫോടന സമയത്ത് മാർട്ടിൻ….
കൊച്ചി: കളമശേരി സ്ഫോടനം നടത്തിയയാൾ ഉപയോഗിച്ചെന്ന് സംശയിച്ചിരുന്ന നീലക്കാർ മാർട്ടിന്റേതല്ല. സിസിടിവിയിൽ കണ്ട കാർ ഡൊമിനിക് മാർട്ടിന്റേതല്ല. ഇയാൾ കൺവെൻഷൻ സെന്ററിൽ എത്തിയത് സ്കൂട്ടറിലാണ്. കീഴടങ്ങാൻ പോലീസ് സ്റ്റേഷനിൽ എത്തിയതും ഇതേ സ്കൂട്ടറിലാണ്. സ്ഫോടന സമയത്ത് ഡൊമിനിക് മാർട്ടിൻ പ്രാർത്ഥന ഹാളിലുണ്ടായിരുന്നു.