നിർദ്ദേശവുമായി കെഎസ്ഇബി….
വൈകുന്നേരം ആറ് മുതൽ 11 വരെയുള്ള ‘പീക്ക് ടൈമിൽ’ അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നറിയിച്ച് കെഎസ്ഇബി. അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും വർദ്ധനവുണ്ടായിരിക്കുകയാണെന്നും ആഗോളതാപനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് ഉപയോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി നിർദ്ദേശം പങ്കുവെച്ചു.