നിയമസഭാ സെക്രട്ടറിയുടെ വീട്ടിൽ മോഷണം… വീട്ടുജോലിക്കാരി അറസ്റ്റിൽ… മോഷ്ടിച്ചത്…

നിയമസഭാ സെക്രട്ടറിയുടെ വീട്ടിൽ മോഷണം. സംഭവത്തിൽ വീട്ടുജോലിക്കാരിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം സ്വദേശിനി സരിതയാണ് അറസ്റ്റിലായത്. ഇവർ വീട്ടിൽ നിന്നും മോഷ്ടിച്ചത് ഒൻപത് പവനോളം സ്വർണമാണ്. അതേസമയം, തന്റെ കടം വീട്ടാനാണ് മോഷണം നടത്തിയതെന്ന് യുവതി മൊഴി നൽകി. സ്വർണം കണ്ടെത്താൻ പൊലീസ് പരിശോധന തുടരുകയാണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button