നാളെ….യാത്രകൾ ആർക്കൊക്കെ
*ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡുമായി യാത്ര ചെയ്യാം
* രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിൻ എടുക്കാൻ പോകുന്നവർ എന്നവർക്ക് യാത്രാനുമതി ഉണ്ട്
* പരീക്ഷ ഉള്ള വിദ്യാർഥികൾക്ക് പോകാം, കയ്യിൽ ഹാൾടിക്കറ്റ് കരുതണം
* റെയിൽവേ സ്റ്റേഷൻ, വിമാനത്താവളത്തിലേക്ക് ഉള്ള യാത്ര എന്നിവയ്ക്ക് അനുമതിയുണ്ട്.
* മുൻകൂട്ടി ബുക്ക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിൽ എത്തിയവർക്ക് രേഖകൾ ഉണ്ടെങ്കിൽ യാത്ര അനുവദിക്കും.