നാല് കോടിയോളം വിലവരുന്ന തിമിംഗല ഛർദ്ദി പിടികൂടി
വെഞ്ഞാറമൂട്ടിൽ നാല് കോടിയോളം വിലവരുന്നതിമിംഗല ഛർദ്ദി പിടികൂടി. നാല് കിലോ തിമംഗല ചർദ്ദിയാണ് പിടികൂടിയത്. 2 ഗ്രാം എം ഡി എം എ, 15 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും എക്സെസ്റ്റ് സംഘം പിടികൂടി. ചന്തവിള സ്വദേശി ഗരീബ് ആണ്വാമനപുരം എക്സ്സൈസ് സംഘത്തിന്റെ പിടിയിലായത്.