നടൻ അജിത്ത് ആശുപത്രി വിട്ടു…
തമിഴ് നടൻ അജിത്ത് കുമാര്‍ ആശുപത്രി വിട്ടു. അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാനില്ലെന്നും മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചു. ചെവിയുടെ താഴ്ഭാഗത്തുണ്ടായ നീർക്കെട്ടിനെ തുടർന്നാണ് താരത്തിന് ശസ്ത്രക്രിയ നടത്തിയത്. വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണത്തിനായി മാര്‍ച്ചില്‍ തന്നെ അജിത്ത് കുമാര്‍ അസർബൈജാനിലേക്ക് പോകും എന്നും മാനേജര്‍ പറഞ്ഞു.