നടുറോഡിൽ അമ്മയെ മകൻ കുത്തിക്കൊന്നു.. മകൻ…

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ നടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്നു. തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്. മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക വൈകല്യമുളള അമ്മയെ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴായിരുന്നു കൊലപാതകം. മകനും മാനസിക വൈകല്യമുള്ളതായാണ് സംശയം.

Related Articles

Back to top button