തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് ഇനി വൈകിട്ട് 4 ന് മുമ്പ് വീട്ടിലെത്താം..സൗകര്യമൊരുക്കുമെന്ന് സുരേഷ് ഗോപി എം.പി….

തൊഴിലുറപ്പ് പദ്ധതിയുടെ സമയമാറ്റം പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.തൊഴിലാളികളായ വനിതകൾക്ക് വൈകിട്ട് 4 ന് മുമ്പ് വീട്ടിലെത്താൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിഷയം തന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നും എന്നാൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button