തൃശ്ശൂരിൽ മരം വീണ് ഓട്ടോ തകർന്നു..ഒഴിവായത് വൻ ദുരന്തം…
തൃശൂർ ജില്ല ആശുപത്രിക്ക് സമീപം മരം വീണ് ഓട്ടോ തകർന്നു.ഇതിനെ തുടർന്ന് സെന്റ് തോമസ് കോളേജ് റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.നിറയെ യാത്രക്കാരുമായി പോയ ബസ് അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴക്കാണ് .ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റുന്നു.