തുടർച്ചയായി മഴ പെയ്താൽ ഡാം നിലനിൽക്കില്ലായെന്നാണ് പഠന റിപ്പോർട്ടുകൾ…ഡീൻ കുര്യാക്കോസ്

തുടർച്ചയായി മഴ പെയ്താൽ ഡാം നിലനിൽക്കില്ലായെന്നാണ് പഠന റിപ്പോർട്ടുകളെന്ന് ഡീൻ കുര്യാക്കോസ് എം പി. ഇടുക്കി പാർലമെൻ്റിൻ്റെ മാത്രം പ്രശ്നമല്ല, ഇത് കേരളത്തിൻ്റെ മൊത്തം പ്രശ്നമാണെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു. മുല്ലപെരിയാറിൽ പരിഹാര നടപടി വേണം. 2022 ഏപ്രിൽ മാസം എട്ടാം തീയതിയിൽ വന്ന വിധിയിൽ കൃത്യമായി പറയുന്നുണ്ട്. സൂപ്രവൈസറി കമ്മിറ്റിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും 2021ൽ പാസാക്കിയ ഡാം സേഫ്റ്റി ആക്ടിനനസുരിച്ച് ഫോം ചെയ്യേണ്ടതായിട്ടുള്ള നാഷ്ണൽ ഡാം സേഫ്റ്റി അതോറിറ്റിയിലേക്ക് മാറണം എന്നാണുള്ളതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

Related Articles

Back to top button