തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം..യുവാവിനെ അന്വേഷിച്ച് മോട്ടോര്‍ വാഹന വകുപ്പ്…

കൊച്ചി നഗരത്തിൽ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അന്വേഷിച്ച് മോട്ടോർ വാഹന വകുപ്പ്. KL 01 CT 6680 എന്ന രജിസ്ട്രേഷനുള്ള ബൈക്കിലാണ് യുവാവ് അഭ്യാസ പ്രകടനം നടത്തിയത്.കാർ യാത്രക്കാരനായ യുവാവാണ് ബൈക്കിലെ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

Related Articles

Back to top button