തിരുവനന്തപുരത്ത് റെസ്റ്റോറൻ്റിൽ സംഘര്‍ഷം..2 പേര്‍ കസ്റ്റഡിയിൽ…

തിരുവനന്തപുരം പൂജപ്പുരയിൽ റെസ്റ്റോറൻ്റിൽ സംഘര്‍ഷം.ഭക്ഷണം കഴിക്കാനായി എത്തിയവർ ഹോട്ടൽ ജീവനക്കാരെ മര്‍ദ്ദിച്ചതായിട്ടാണ് പരാതി . പൂജപ്പുരയിലെ അസീസ് ഹോട്ടലിലാണ് സംഘര്‍ഷം ഉണ്ടായത്. മെനു കാർഡിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Back to top button