തിരുവനന്തപുരത്ത് മുരിൻ ടൈഫസ് സ്ഥിരീകരിച്ചു..സ്ഥിരീകരിച്ചത് 75 കാരന്…
തിരുവനന്തപുരത്ത് മുരിൻ ടൈഫസ് സ്ഥിരീകരിച്ചു. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗമാണ് തിരുവനന്തപുരത്ത് സ്ഥിരീകരിച്ചത്. വിദേശത്തുനിന്നും വന്ന 75 കാരനാണ് രോഗബാധ. രോഗിയായ 75 കാരൻ ഈഞ്ചക്കൽ എസ്‌പി മെഡി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. സി എം സി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.