താമരശ്ശേരി ചുരത്തിൽ വാഹനാപകടം ….
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് ലോറി മറിഞ്ഞു അപകടം .പച്ചക്കറി കയറ്റിവന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ആർക്കും പരിക്കുകളില്ല. പച്ചക്കറി കയറ്റിവന്ന പിക്കപ്പ് ലോറി തലകീഴായി മറിയുകയായിരുന്നു .