ടർബോ പ്രദർശനത്തിനിടെ തിയേറ്ററിൽ ബോംബ് ഭീഷണി… പരിശോധനയില്‍ കണ്ടെത്തിയത്….
കോഴിക്കോട്: മാജിക് ഫ്രെയിംസിന്റെ അപ്സര തിയേറ്ററിൽ ബോംബ് ഭീഷണി. സിനിമാ പ്രദർശനത്തിൻ്റെ ഇടവേളയിൽ ആളുകളെ മാറ്റി പൊലീസ് പരിശോധന നടത്തുകയായിരുന്നു. പൊലീസിന്റെ പരിശോധനയിൽ വ്യാജ ഭീഷണിയെന്ന് തെളിഞ്ഞു. ജീവനക്കാരൻ്റെ വാട്സാപ്പിലേക്കാണ് ബോംബ് ഭീഷണിയെത്തിയത്.