ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു.

കോഴിക്കോട്: ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. മുക്കം ആനയാംകുന്ന് മുരിങ്ങപുറായി പോടുവണ്ണിക്കൽ വയലിൽ സിദാൻ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയാണ് അപകടം. വെല്ലൂർ ഇൻസ്റ്റ്യുട്ട്‌ ഓഫ് ടെക്‌നോളജിയിലെ വിദ്യർഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button