ടെന്നീസ് ബോള്‍ ക്രിക്കറ്റ്….കേരളത്തെ ജിതിനും ജാന്‍വി കൃഷ്ണയും നയിക്കും….

ഈ മാസം 15,16 തിയ്യതികളില്‍ ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ നടക്കുന്ന സൗത്ത് സോണ്‍ മിനി നാഷണല്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ബോയ്‌സ് ടീമിനെ അമരവിള എല്‍. എം. എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബി. വി ജിതിനും ഗേള്‍സ് ടീമിനെ നരുവാമൂട് ചിന്മയ വിദ്യാലയത്തിലെ ജാന്‍വി കൃഷ്ണയും നയിക്കും.

ബോയ്‌സ് ടീം : അബിന്‍ ബോസ് (വൈസ് ക്യാപ്റ്റന്‍), ബി. ഏ ബിനീഷ്, ഏ. വി ജിനോ, ബി. ആരോമല്‍, എസ്. ദേവദത്ത്, എസ്. എം പവന്‍, ഏ. അഭിനവ്, എസ്. സഞ്ജയ്, എ. അഭയ്, സൂര്യ നിരഞ്ജന്‍, ശിവശങ്കരന്‍, സൂര്യ ആര്‍ മനോജ്, ശിവ ആര്‍ മനോജ്
കോച്ച് : ജിഷ്ണു വിജയ്
മാനേജര്‍ : അജിത്

ഗേള്‍സ് ടീം : ആര്‍. എല്‍ മീരാദേവ് (വൈസ് ക്യാപ്റ്റന്‍), എം. ജെ മയൂഖ, സില്‍വിയ റോഷ്‌നി, റിതിക നായര്‍, എസ്. ജെ സനുഷ, അഹല്യ കൃഷ്ണ, ആര്‍. ജെ അരുന്ധതി, എസ്. ആര്‍ ജോഷ്‌ന, ആശ്മി ആന്റോ, പി. എ റിസ്‌വാന, സമീഹ സാദത്ത്, എം. ജെ ഷഹ്‌സ
കോച്ച് : പ്രീതി ആര്‍ പ്രസാദ്
അസിസ്റ്റന്റ് കോച്ച് : അനന്ദു ഉല്ലാസ്

Related Articles

Back to top button