ജർമനിയിൽ മലയാളി കുത്തേറ്റ് മരിച്ചു..മരിച്ചത് മാവേലിക്കര സ്വദേശി…
ജര്‍മനിയിലെ ബര്‍ലിനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. മാവേലിക്കര തട്ടാരമ്പലം സ്വദേശി ആദം ജോസഫ് ആണ് മരിച്ചത് .30 വയസായിരുന്നു.കൊലപാതകവുമായി ബന്ധപ്പെട്ട് വിദേശികളായ പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട് . ബര്‍ലിനില്‍ അപ്ലൈഡ് സയന്‍സസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ് ആദം.ആദമിനെ രണ്ടുദിവസമായി കാണാനില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു.