ജ്വല്ലറിയിൽ നിന്നും 46 പവന്റെ സ്വർണ്ണാഭരങ്ങൾ മോഷ്ടിച്ചു..ജീവനക്കാരൻ അറസ്റ്റിൽ….

പേയാട് സ്വർണ്ണ മഹാൽ ജ്വല്ലറിയിൽ നിന്നും 46 പവന്റെ സ്വർണ്ണാഭരങ്ങൾ മോഷ്ടിച്ച കേസിൽ ജ്വല്ലറി ജീവനക്കാരൻ അറസ്റ്റിൽ .നടത്തറ അയണിക്കുന്നത്തു ഹൗസിൽ കിരൺ (കണ്ണൻ 30) ആണ് ആറസ്റ്റിലായത് .വിളപ്പിൽ ശാല പോലീസ് ഇൻസ്‌പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button