ജോലിക്കിടയിൽ ദേഹാസ്വാസ്ഥ്യം.. റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു…
ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം കുന്നിക്കോട് അമീന മൻസിൽ ശാഹുൽ ഹമീദ് (59) ആണ് മരിച്ചത്. റിയാദ് ഹുറൈമിലക്ക് സമീപം ഖരീന എന്ന സ്ഥലത്തെ പെട്രോൾ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസ്‌ക്രീം ആൻഡ് കോഫി ഷോപ്പിൽ 10 വർഷത്തിലേറെയായി ജോലി ചെയ്ത് വരികയായിരുന്നു.