ജെപി നദ്ദയെ രാജ്യസഭാ നേതാവായി നിയമിച്ചു…

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ രാജ്യസഭ നേതാവായി നിയമിച്ചു.കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആയിരുന്നു നേരത്തെ രാജ്യസഭ നേതാവ്. ഗോയല്‍ ഇത്തവണ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ്ജെ പി നദ്ദയെ രാജ്യസഭ നേതാവായി നിയമിച്ചത്.കേന്ദ്രസര്‍ക്കാരില്‍ ആരോഗ്യ വകുപ്പുമന്ത്രിയാണ് ജെപി നദ്ദ. രാസവളം, രാസവസ്തു വകുപ്പും നഡ്ഡയ്ക്കാണ്. ഈ വര്‍ഷം ഏപ്രിലില്‍ ഗുജറാത്തില്‍ നിന്നാണ് നദ്ദ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Related Articles

Back to top button