ജി.അജയകുമാർ സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി
മാവേലിക്കര – സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറിയായി ജി.അജയകുമാറിനെ തിരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. കമ്മിറ്റിയംഗങ്ങളായി ജി.അജയകുമാർ, അഡ്വ.ജി.അജയകുമാർ, എസ്.അനിരുദ്ധൻ, എ.എം ഹാഷിർ, സിബി വർഗീസ്, നികേഷ് തമ്പി, ജി.രമേശ്കുമാർ, ബി.വിശ്വനാഥൻ, ഡോ.കെ.മോഹന്‍കുമാര്‍, ടി.വിശ്വനാഥൻ, ഇന്ദിരാദാസ്, കെ.ശ്രീപ്രകാശ്, അഡ്വ.നവീൻ മാത്യു ഡേവിഡ്, അഡ്വ.പി.വി സന്തോഷ് കുമാർ, ഡി.തുളസീദാസ്, എം.എസ് അരുൺകുമാർ, ടി.യശോധരൻ, അഡ്വ.കെ.സജികുമാർ, ജി.അജിത്ത്, എസ്.അജോയ്കുമാർ, എ.എ അക്ഷയ് എന്നിവരെ തിരഞ്ഞെടുത്തു.