ജില്ലയിൽ 15 പേർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
അമ്പലപ്പുഴ: വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ആലപ്പുഴ ജില്ലയിൽ നിന്ന് പതിനഞ്ച് പേർ അർഹരായി. സംസ്ഥാനത്താകെ 267 പേർക്കാണ് മെഡൽ സമ്മാനിക്കുക. ജില്ലയിൽ നിന്ന് മെഡൽ നേടിയവർ:- (1.) കെ. ജി .അനീഷ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അമ്പലപ്പുഴ, (2) നസീർ എ, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കൊല്ലം ഡി. സി .ആർ .ബി (3) അനിൽ എം. എസ്, സബ് ഇൻസ്പെക്ടർ , മാവേലിക്കര പോലീസ് സ്റ്റേഷൻ (4) അരുണ്‍കുമാർ എ, സബ് ഇൻസ്പെക്ടർ , വെണ്‍മണി പോലീസ് സ്റ്റേഷൻ (5) പോളി എം .പി, സബ് ഇൻസ്പെക്ടർ , ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് ഇടപ്പള്ളി (6) അഭിലാഷ് പി. എം, സീനിയർ സിവിൽ പോലീസ് ഓഫീസർ, ചേർത്തല പോലീസ് സ്റ്റേഷൻ (7) ഇയാസ് ഇ, സിവിൽ പോലീസ് ഓഫീസർ, നർക്കോട്ടിക്ക് സെൽ (8) അനൂപ് ബി, സിവിൽ പോലീസ് ഓഫീസർ, നർക്കോട്ടിക്ക് സെൽ (9) അരുൺകുമാർ.എം, സീനിയർ സിവിൽ പോലീസ് ഓഫീസർ, പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ (10) റഹിം എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ, വെണ്‍മണി പോലീസ് സ്റ്റേഷൻ (11) അഭിലാഷ് കെ, സീനിയർ സിവിൽ പോലീസ് ഓഫീസർ, വെണ്‍മണി പോലീസ് സ്റ്റേഷൻ (12) ശരത്ത് എ, സീനിയർ സിവിൽ പോലീസ് ഓഫീസർ, നൂറനാട് പോലീസ് സ്റ്റേഷൻ (13) വിപിൻ ദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ, വെണ്‍മണി പോലീസ് സ്റ്റേഷൻ (14) കലേഷ് കുമാർ സി, സീനിയർ സിവിൽ പോലീസ് ഓഫീസർ, വെണ്‍മണി പോലീസ് സ്റ്റേഷൻ (15) നോബിൾ ജി എച്ച്, സീനിയർ സിവിൽ പോലീസ് ഓഫീസർ, മാവേലിക്കര പോലീസ് സ്റ്റേഷൻ