ജനവാസ മേഖലയിൽ കാട്ടു പോത്തിറങ്ങി…

കോഴിക്കോട്: ജനവാസ മേഖലയിൽ കാട്ടു പോത്തിറങ്ങി. പോത്ത് ആളുകൾക്ക് പിന്നാലെ ഓടി ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. അളാപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. വീടിന്റെ കോബൗണ്ടിന്റെ ഉള്ളിലേക്ക് പോത്ത് കയറി.

കൂരാചുണ്ട് അങ്ങാടിയിലാണ് കാട്ട് പോത്ത് സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. ഇത് കൂടുതൽ ആളുകൾ കൂടിച്ചേരുന്ന പ്രദേശമായതിനാൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്. എന്നാൽ ഇതുവരെ പോത്തിനെ പിടിക്കൂടാൻ കഴിഞ്ഞിട്ടില്ല. വനം വകുപ്പിനെ ആളുകൾ വിവരം അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button