ചൈനയ്ക്ക് വൻ തിരിച്ചടി…അത്യാധുനിക ആണവ അന്തർവാഹിനി മുങ്ങി…

ചൈനയുടെ അത്യാധുനിക ആണവ അന്തർവാഹിനി മുങ്ങിയതായി അമേരിക്കയുടെ വെളിപ്പെടുത്തൽ. ഇക്കഴിഞ്ഞ മെയ്-ജൂൺ മാസങ്ങളിലാണ് സംഭവം നടന്നതെന്ന് അമേരിക്കയുടെ ഒരു മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, അമേരിക്കയുടെ ആരോപണത്തിൽ വ്യക്തമായി പ്രതികരിക്കാൻ ചൈന തയ്യാറായിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും നിലവിൽ നൽകാൻ വിവരങ്ങളൊന്നുമില്ലെന്നുമായിരുന്നു വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവിന്റെ പ്രതികരണം.

Related Articles

Back to top button