ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് 6 വയസുകാരന് ദാരുണാന്ത്യം…

കോട്ടയം: കോട്ടയം ആപ്പാൻച്ചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി ആണ് മരിച്ചത്. അപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. വീടിന് സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു.  

Related Articles

Back to top button