കർണാടകയിൽ നിന്ന് 2 വയസുകാരിയെ തട്ടികൊണ്ട് വന്നു..മലയാളി അറസ്റ്റിൽ…

കർണാടകയിലെ കങ്കനാടിയിൽ നിന്ന് 2 വയസുകാരിയെ തട്ടികൊണ്ട് വന്ന മലയാളി കാസർകോട്ട് പിടിയിൽ.പറവൂർ സ്വദേശി അനീഷ് കുമാർ (49) ആണ് പിടിയിലായത്. കുട്ടിയെയും കൊണ്ട് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ സംശയം തോന്നി യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ആർപിഎഫും കാസർകോട് റെയിൽവേ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം, ഇയാൾ വ്യത്യസ്ഥ മൊഴി നൽകുന്നതായി പൊലീസ് പറയുന്നു.

Related Articles

Back to top button