ക്രൈം നന്ദകുമാർ പൊലീസ് കസ്റ്റഡിയിൽ..കസ്റ്റഡിയിൽ എടുത്തത് നടി ശ്വേതാമേനോനെ….

ക്രൈം നന്ദകുമാർ പൊലീസ് കസ്റ്റഡിയിൽ.എറണാകുളം നോർത്ത് പൊലീസാണ്‌ ക്രൈം നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസിലാണ് കസ്റ്റഡിയിൽ എടുത്തത്.സംഭവത്തിൽ നന്ദകുമാറിനെ ചോദ്യം ചെയ്ത് വരികയാണ്.യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്

Related Articles

Back to top button