കോഴിക്കോട് അയൽക്കാർ തമ്മിൽ സംഘർഷം..ഒരാൾക്ക് കുത്തേറ്റു…
കോഴിക്കോട് നാദാപുരം പേരോട് രണ്ടു വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.രണ്ട് വീട്ടുകാർ തമ്മിലുണ്ടായ തർക്കം സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു .സംഘര്‍ഷത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. നാല് പേരും ആശുപത്രിയിൽ ചികിത്സ തേടി. കുത്തേറ്റയാളുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.