കോഴിക്കോട്ടു നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി…
കോഴിക്കോട് നിന്നുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. ശനി രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും ,9.45ന് ബഹ്റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണു റദ്ദാക്കിയത്.മതിയായ വിമാന ജീവനക്കാരില്ലാത്തതാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് സൂചന.