കോട്ടയത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം…

കോട്ടയം: ചൂട്ടുവേലിയിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചൂട്ടുവേലി സ്വദേശി ബബീഷ് ആണ് മരിച്ചത്. യുവാവിൻ്റെ തലയിലൂടെ ടയർ കയറി ഇറങ്ങുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

Related Articles

Back to top button