കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ്സിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് പീഡനം…..

കെഎസ്ആര്‍ടിസി ബസ്സിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. തിരുവല്ല സ്വദേശിയായ സാബു (49) ആണ് പിടിയിലായത്. ലൈംഗികാവയവം പുറത്തെടുത്ത് പെൺകുട്ടിയുടെ ശരീരത്തിൽ മുട്ടിച്ചായിരുന്നു പീഡന ശ്രമം. കൊല്ലം ചടയമംഗലത്ത് ഇന്ന് വൈകുന്നേരം ആറര മണിയോടെയാണ് സംഭവം.

Related Articles

Back to top button