കൊല്ലങ്കോട് ലൈൻമാൻ ഷോക്കേറ്റ് മരിച്ചു…..
പാലക്കാട് കൊല്ലങ്കോട് കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. എലവഞ്ചേരി സ്വദേശി രഞ്ജിത് ആണ് മരിച്ചത്. കൊല്ലങ്കോടിന് സമീപമുളള വീട്ടിൽ സർവ്വീസ് കണക്ഷൻ നൽകുമ്പോഴാണ് അപകടം ഉണ്ടായത്.