കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില…

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില. ജംഷഡ്പൂരിനോട് സമനില വഴങ്ങി (1-1). പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സിന് ഇനിയും കാത്തിരിക്കണം.ഇരു ടീമും ഓരോ ഗോൾ വീതം നേടി. 23-ാം മിനിറ്റിൽ ദിമിത്രിയോസ് ഡിയാമാന്റക്കോസിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരേ 45-ാം മിനിറ്റിൽ ജാവിയർ സിവെറിയോയിലൂടെ ജംഷഡ്പുർ സമനില പിടിക്കുകയായിരുന്നു.19 കളികളിൽ നിന്ന് 30 പോയിന്റോടെ നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ നിന്ന് ാെരു പോയിന്റ് കൂടെ നേടിയാൽ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് ഉറപ്പിക്കാം.

Related Articles

Back to top button