കെ.​എ​സ്.​ആ​ർ.​ടി.​സി ബസിൽ കഞ്ചാവ്..യുവാവ് പിടിയിൽ…

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രൻ പിടിയിൽ.പ​ട​ന്ന​ക്കാ​ട് ല​ക്ഷം​വീ​ട് സ്വ​ദേ​ശി​യും ഹോ​സ്ദു​ർ​ഗ് സ്കൂ​ൾ റോ​ഡി​ൽ പു​ഞ്ചാ​വി ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ കെ.​എം. അ​ഷ​റ​ഫി​നെ​യാ​ണ് (36) അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​വി​ന്റെ ബാ​ഗി​ൽ​നി​ന്ന് 800 ഗ്രാം ​ക​ഞ്ചാ​വ് പൊ​ലീ​സ് ക​ണ്ടെ​ത്തി.കാ​സ​ർ​കോ​ടു​നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കെ.​എ​ൽ 15 എ 177 ​ന​മ്പ​ർ ബ​സി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സി​നെ ക​ണ്ട് പ​രു​ങ്ങി​യ യു​വാ​വി​നെ സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഉ​ണ​ങ്ങി​യ പൂ​വും ത​ണ്ടു​മ​ട​ങ്ങി​യ ക​ഞ്ചാ​വ് ബാ​ഗി​ൽ​നി​ന്ന് ല​ഭി​ച്ച​ത്

Related Articles

Back to top button