കൃഷിനാശനഷ്ട പരിഹാരത്തിന് ഇപ്പോൾ അപേക്ഷിക്കാം….

തിരുവനന്തപുരം: 2024 ഫെബ്രുവരി മാസം മുതല്‍ സംസ്ഥാനത്തുണ്ടായ ഉഷ്ണതരംഗത്തില്‍ കൃഷിനാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് എ.ഐ.എം.എസ് പോര്‍ട്ടലില്‍ 2024 ജൂൺ 30 ന് അപേക്ഷിക്കാം. കൃഷിഭവനിലെ എഫ്.ഐ.ആർ (പ്രഥമ വിവര റിപ്പോര്‍ട്ട്) പ്രകാരമാണ് അപേക്ഷ നല്‍കേണ്ടത്. മഴക്കെടുതി മൂലമുളള കൃഷിനാശനഷ്ടങ്ങള്‍ കര്‍ഷകര്‍ കൃഷിഭവനില്‍ റിപ്പോര്‍ട്ട് ചെയ്യണെന്നും ഫാം ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.

Related Articles

Back to top button