കിളിയൂര്‍ സ്‌നേഹ സദനത്തില്‍ നിന്ന് അന്തേവാസി കടന്നു;പോലീസ് കേസെടുത്തു.

തിരുവനന്തപുരം വെള്ളറടകിളിയൂര്‍ സ്‌നേഹ സദനത്തില്‍ നിന്ന് ശനിയാഴ്ച്ച രാവിലെ അന്തേവാസി ചാടിക്കടന്നു. സ്‌നേഹ സദനം ഡയറക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സ്‌നേഹ സദനത്തിലെ അന്തേവാസി അനില്‍കുമാര്‍ (31) ആണ് ചാടി രക്ഷപ്പെട്ടത്. വെങ്ങാനൂര്‍ പിറവിലാസം പ്ലാവറക്കുഴി വീട്ടില്‍ അനില്‍കുമാര്‍ വര്‍ഷങ്ങളായി ഇവിടത്തെ അന്തേവാസിയാണ്.രാവിലെ ഭക്ഷണസമയത്താണ് കാണാതെയായത്.് ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളറട പോലീസില്‍ അറിയിക്കേണ്ടതാണ് 0471 2242023, 9497987028, 9497980138 നമ്പറുകളിൽ അറിയിക്കണം.

Related Articles

Back to top button