കാർ സ്കൂട്ടറിൽ ഇടിച്ചു… ചികിത്സയിലിരുന്ന രണ്ടാമനും….

അമ്പലപ്പുഴ: കാർ സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടാമനും മരിച്ചു. പുറക്കാട് പഞ്ചായത്ത് കനാൽ പുതുവലിൽ പ്രസാദ് (54) മരിച്ചു. ഇന്ന് വൈകിട്ട് 4:45നായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന രാജേന്ദ്രൻ ആശുപത്രിയിലെത്തിയപ്പോൾ തന്നെ മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.ഭാര്യ: സിന്ധു.

Related Articles

Back to top button