കാഴ്ചാ പരിമിതിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു.. യുവാവ് അറസ്റ്റിൽ…
പത്തനംതിട്ട: കാഴ്‌ചാ പരിമിതിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. തണ്ണിത്തോട് സ്വദേശി അനീഷ് (35) ആണ് അറസ്റ്റിലായത്. കാഴ്‌ചാപരിമിതിയുള്ള പെൺകുട്ടിയേയും കുടുംബത്തേയും സഹായിക്കാമെന്ന വ്യാജേന കുടുംബവുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്.