കാലിക്കറ്റ് സർവകലാശാല തിരഞ്ഞെടുപ്പ്..കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് വിജയം…
കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് വിജയം.മുഴുവന്‍ ജനറല്‍ സീറ്റുകളും പിടിച്ചെടുത്താണ് മുന്നണിയുടെ വിജയം. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഡിഎസ്എഫ് സര്‍വകലാശാല യൂണിയനില്‍ വിജയിക്കുന്നത്.കര്‍ശനമായ പൊലീസ് സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.