കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം..യുവതിക്ക് ദാരുണാന്ത്യം…

കോഴിക്കോട് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു.എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ന്നെല്ലിക്കാപറമ്പിൽ ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് അപകടം നടന്നത്.തലശേരി കതിരൂർ സ്വദേശിയായ മൈമുന (42) ആണ് അപകടത്തിൽ മരണപ്പെട്ടത്. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.

Related Articles

Back to top button