കാറും കെ.എസ്.ആർ.ടിസി ബസും കൂട്ടിയിടിച്ചു.. ആറ് വയസുകാരി…
ഇടുക്കി: ചേറ്റുകുഴിയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം. കമ്പംമെട് കാട്ടേഴത്ത് എബിയുടെ മകൾ ആമിയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ച് പേർക്കും പരിക്കേറ്റു. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്.