കാമ്പസിലെ വിദ്യാർത്ഥിയുടെ മരണം..മുഖ്യപ്രതി പിടിയിൽ…

കോളേജ് കാമ്പസിൽ 22 കാരനായ വിദ്യാർത്ഥിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ.അവസാന വർഷ ബിരുദ വിദ്യാർത്ഥി ചന്ദൻ കുമാറാണ് അറസ്റ്റിലായത്.പാറ്റ്നയിലെ ബിഎൻ കോളേജിലെ വൊക്കേഷണൽ ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർത്ഥിയായ ഹർഷ് രാജ് ആയിരുന്നു കോളജിൽ വച് മർദ്ദനമേറ്റ് മരിച്ചത്.

പരീക്ഷയെഴുതാൻ കോളേജിൽ എത്തിയപ്പോഴാണ് മുഖംമൂടി ധരിച്ചവർ വടിവാളുമായി ഹർഷ് രാജിനെ ആക്രമിച്ചത്. കഴിഞ്ഞ വർഷം ദസറയ്ക്കിടെ നടന്ന പരിപാടിക്കിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Related Articles

Back to top button